Quick Contact

അംഗങ്ങള്‍ക്കുളള അറിയിപ്പ്


സംഘത്തിന്റെ ‘എ’ ക്ലാസ് അംഗങ്ങളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനായി ഓരോ അംഗങ്ങളും അവരവരുടെ ഫോണ്‍ നമ്പര്‍, പുതിയ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ വിവരങ്ങള്‍ എന്നിവ സംഘത്തില്‍ എത്തിക്കേണ്ടതാണ്. നേരിട്ട് എത്തിക്കാന്‍ കഴിയാത്ത അംഗങ്ങള്‍ തപാല്‍ മുഖാന്തിരം സംഘത്തിന്റെ ഓഫീസിലേക്ക് എത്തിക്കേണ്ടതാണ്. സംഘത്തിന്റെ mail@pravasisltd.com/ അല്ലെങ്കില്‍ share@pravasisltd.com/ എന്ന ഈ-മെയില്‍ വിലാസത്തില്‍ മേല്‍ വിവരങ്ങള്‍ അയച്ചു നല്‍കിയാലും മതിയായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘത്തിന്റെ 9387 731 702 എന്ന ഫോണ്‍ നമ്പറില്‍ പകല്‍ 10 മണിമുതല്‍ 5 മണിവരെ ബന്ധപ്പെടുക.

Latest News

View all

Latest Updates

  • Latest Updates 7 years ago

    Kerala State Pravasi Welfare Development Co-operative Society (Pravasis Limited) No: 4455, Malappuram have published its…

View all
X