Quick Contact

Short list of junior clerk examination


കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പര്‍ : 4455, മലപ്പുറം.

കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് 10-09-2017 ന് സി.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ (തൃശ്ശൂര്‍) വെച്ച് നടന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ചക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറും കൂടിക്കാഴ്ചയുടെ സമയക്രമവും താഴെ കൊടുക്കുന്നു.


Update:

ഒക്ടോബര്‍ – 16 തിങ്കളാഴ്ച, ഹര്‍ത്താല്‍ കാരണം മാറ്റിവെക്കപ്പെട്ട ഉദ്യോഗാര്‍ത്ഥി കൂടിക്കാഴ്ചയുടെ പുതുക്കിയ സമയക്രമവും ഉള്‍പ്പെടുത്തിയിരിക്കുന്നു.


Short List

10001 10002 10004 10006 10007 10009 10010 10014
10015 10017 10018 10019 10020 10022 10023 10024
10025 10026 10027 10028 10029 10030 10031 10033
10034 10038 10039 10040 10042 10043 10045 10046
10048 10050 10055 10056 10057 10060 10062 10064
10065 10066 10069 10071 10072 10073 10074 10075
10076 10078 10080 10081 10082 10084 10086 10087
10088 10090

Interview Schedule

DATE TIME ADMISSION NUMBER TOTAL
FROM TO FROM TO
16.10.2017 11:00 AM 12:00 PM 10001 10010 7
16.10.2017 12:00 PM 01:00 PM 10014 10022 7
16.10.2017 02:00 PM 03:00 PM 10023 10028 6
17.10.2017 11:00 AM 12:00 PM 10029 10039 7
17.10.2017 12:00 PM 01:00 PM 10040 10050 7
17.10.2017 02:00 PM 03:00 PM 10055 10064 6
19.10.2017 11:00 AM 12:00 PM 10065 10074 7
19.10.2017 12:00 PM 01:00 PM 10075 10084 7
19.10.2017 02:00 PM 03:00 PM 10086 10090 4

ഒക്ടോബര്‍ 16 തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയുടെ പുതുക്കിയ തിയ്യതി ക്രമം

DATE TIME ADMISSION NUMBER TOTAL
FROM TO FROM TO
21.10.2017 11:00 AM 12:00 PM 10001 10010 7
21.10.2017 12:00 PM 01:00 PM 10014 10022 7
21.10.2017 02:00 PM 03:00 PM 10023 10028 6

കൂടിക്കാഴ്ചക്ക് ഹജരാവുമ്പോള്‍:

  1. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പും.
  2. പരീക്ഷാ ഹാള്‍ടിക്കറ്റ്.
  3. Interview Call Letter.
  4. Interview schedule ന്‍റെ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സംഘം ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Latest News

View all

Latest Updates

  • Latest Updates 7 years ago

    Kerala State Pravasi Welfare Development Co-operative Society (Pravasis Limited) No: 4455, Malappuram have published its…

View all
X